Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു.ഡി.എഫ് മലമ്പുഴയിൽ...

യു.ഡി.എഫ് മലമ്പുഴയിൽ ചരിത്ര വിജയം നേടും –വി.കെ. ശ്രീകണ്ഠൻ എം.പി

text_fields
bookmark_border
യു.ഡി.എഫ് മലമ്പുഴയിൽ ചരിത്ര വിജയം നേടും –വി.കെ. ശ്രീകണ്ഠൻ എം.പി
cancel

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ​യി​ൽ യു.​ഡി.​എ​ഫ് ഇ​ത്ത​വ​ണ പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. മ​ല​മ്പു​ഴ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, സ്ഥാ​നാ​ർ​ഥി എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, യു.​ഡി.​എ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ശി​വ​രാ​ജേ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ വി​ജ​യ് ഹൃ​ദ​യ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk sreekandan
News Summary - UDF will win historic victory in Malampuzha - VK Sreekandan MP
Next Story