Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കത്തിക്കുത്ത്: രണ്ടു​പേർ കൂടി പിടിയിൽ

text_fields
bookmark_border
Two more arrested in connection with cannabis sale
cancel
camera_alt

ശ​ര​ത്, സ​നു

മു​ണ്ടൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കൂ​ടി കോ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പീ​ടി​ക​പ​റ​മ്പി​ൽ സ​നു (38), പൊ​രി​യാ​നി വീ​ട്ടി​ൽ ശ​ര​ത് (25) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കാ​ഞ്ഞി​ക്കു​ളം പെ​ട്രോ​ൾ പ​മ്പി​ന്ന​ടു​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ മു​ൻ​പ് കോ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
TAGS:cannabis arrest 
Web Title - Two more arrested in connection with cannabis sale
Next Story