Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel

മുണ്ടൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കോങ്ങാട് മണിക്കശ്ശേരി രാജേന്ദ്രൻ (54), മണ്ണാർക്കാട് പെരിമ്പിടാരി നിഷാദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ബുധനാഴ്ച ഉച്ചക്ക് 12.30നാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad accidents
News Summary - Two injured in bike collision
Next Story