Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജലാശയത്തിൽ മുങ്ങിത്താണ...

ജലാശയത്തിൽ മുങ്ങിത്താണ മൂന്നുപേരെ രക്ഷപ്പെടുത്തിയ അക്ഷയ്​ക്ക്​ ആദരം

text_fields
bookmark_border
ജലാശയത്തിൽ മുങ്ങിത്താണ മൂന്നുപേരെ രക്ഷപ്പെടുത്തിയ അക്ഷയ്​ക്ക്​ ആദരം
cancel

ആ​ല​ത്തൂ​ർ: എ​രി​മ​യൂ​രി​ൽ ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​ത്താ​ണ മൂ​ന്നു​പേ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ 15കാ​ര​ൻ അ​ക്ഷ​യ്​​ക്ക്​ ആ​ല​ത്തൂ​ർ ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ ആ​ദ​രം.

എ​രി​മ​യൂ​ർ ഗ​വ. എ​ച്ച് എ​സ്.​എ​സി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​രി​യ​ക്കോ​ട് സു​രേ​ഷ്-​അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ക്ഷ​യ്. ആ​ല​ത്തൂ​ർ എ​സ്.​എ​ച്ച്.​ഒ. ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മൊ​മെ​േ​ൻ​റാ ന​ൽ​കി. എ​സ്.​ഐ​മാ​രാ​യ ജീ​ഷ് മോ​ൻ വ​ർ​ഗീ​സ്, ഗി​രീ​ഷ് കു​മാ​ർ, ഫ്രാ​ൻ​സി​സ്, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​കാ​ശ്, ബി​ജു, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കൃ​ഷ്ണ മോ​ഹ​ൻ, സു​രേ​ഷ്, മ​റ്റ് പൊ​തു പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - Tribute to Akshay who rescued three people from drowning
Next Story