Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ​റ​ളി സ​ബ്...

പ​റ​ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് വ​ള​പ്പി​ലെ മ​ര​ത്ത​ടി​ക​ൾ വെട്ടിയിട്ട വാഴത്തണ്ട്​​ പോലെ...

text_fields
bookmark_border
Trees in the premises of the Parli Sub-Registrar
cancel
camera_alt

പ​റ​ളി സ​ബ് രജി​സ്ട്രാ​ർ ഓ​ഫി​സ് വ​ള​പ്പി​ലെ മ​ര​ത്ത​ടി​ക​ൾ

മു​റി​ച്ചി​ട്ട നി​ല​യി​ൽ

പ​റ​ളി: 1906ൽ ​സ്ഥാ​പി​ത​മാ​യ പ​റ​ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് വ​ള​പ്പി​ലെ നൂ​റ്റാ​ണ്ട് പ്രാ​യ​മു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി ത​ടി​യാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വി​ല പി​ടി​പ്പു​ള്ള​തും പ​ടു​മ​ര​ങ്ങ​ളു​മ​ട​ക്കം ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ ചി​ത​ല​രി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ലോ​ഡ് ക​ണ​ക്കി​ന് വി​റ​ക് കൂ​ട്ടി​യി​ട്ട​ത് ആ​ഴ്ച​ക​ൾ​ക്കു മു​മ്പേ ചി​ത​ല​രി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

മ​ര​ത്ത​ടി​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ അ​ലം​ഭാ​വം കാ​ണി​ച്ചാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ മു​ത​ൽ ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​ക്കും. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നും പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മു​റി​ച്ചി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parli Sub-Registrar
News Summary - Trees in the premises of the Parli Sub-Registrar
Next Story