Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ര​ക്കൊ​മ്പ് വീ​ണ്...

മ​ര​ക്കൊ​മ്പ് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സപ്പെ​ട്ടു

text_fields
bookmark_border
മ​ര​ക്കൊ​മ്പ് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സപ്പെ​ട്ടു
cancel

ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​മി​ഴ്നാ​ട് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ൽ​കു​ന്ന മ​ര​ത്തി​ന്റെ കൊ​മ്പ് പൊ​ട്ടി​വീ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

പാ​ത​യി​ൽ മ​ര​ക്കൊ​മ്പ് വീ​ഴു​ന്ന സ​മ​യ​ത്ത് ആ​രു​മി​ല്ലാ​ത്ത​ത് മൂ​ലം വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. പി​ന്നീ​ട് ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ര​ക്കൊ​മ്പ് മു​റി​ച്ച് നീ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffictree branch
News Summary - tree branch fell and interrupted the passage
Next Story