Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംരക്ഷണ വേലിയില്ലാതെ ട്രാൻസ്ഫോർമർ
text_fieldsbookmark_border
നെല്ലിക്കാട് സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ
പത്തിരിപ്പാല: പാതയോരത്ത് സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. നെല്ലിക്കാട് പെരടിക്കുന്ന് റോഡിലാണ് പാതയോരത്ത് ട്രാൻസ്ഫോർമറുള്ളത്.
വർഷങ്ങൾക്ക് മുമ്പ് സംരക്ഷണ വേലി സ്ഥാപിച്ചെങ്കിലും ഇവ നശിച്ച അവസ്ഥയിലാണ്. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ പോയിവരുന്ന റോഡിലാണ് ട്രാൻസ്ഫോമർ. സംരക്ഷണ വേലികെട്ടി ഭീഷണി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

