Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതത്തേങ്ങലത്ത് വീണ്ടും...

തത്തേങ്ങലത്ത് വീണ്ടും പുലിയും കുട്ടികളും

text_fields
bookmark_border
leopard
cancel

മണ്ണാർക്കാട്: തത്തേങ്ങലത്ത് റോഡിൽ പുലിയും കുട്ടികളും. തുരത്താനെത്തിയ വനപാലകർക്ക് നേരെ പുലി തിരിഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൽക്കടി ഭാഗത്ത് പുലിയെയും കുട്ടികളെയും കണ്ടത്.

ഇവയെ പടക്കം പൊട്ടിച്ച് ഓടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനപാലകരെത്തി ഓടിക്കാൻ ശ്രമിക്കുന്നതിനിടെയണ് പുലി ഇവർക്ക് നേരെ തിരിഞ്ഞത്. തള്ളപ്പുലിയും രണ്ട് കുട്ടികളുമുണ്ടെന്നാണ് പറയുന്നത്. ജനവസ കേന്ദ്രമായതിനാൽ പ്രദേശം ഭീതിയിലാണ്.

വന്യമൃഗശല്യം: യോഗം ഇന്ന്

മ​ണ്ണാ​ർ​ക്കാ​ട്: പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തര യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ണ്ണാ​ർ​ക്കാ​ട് വ​നം വ​കു​പ്പ് ഓ​ഫി​സി​ൽ ചേ​രു​മെ​ന്ന് അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerleopardTathengalam
News Summary - Tiger and children again in Tathengalam
Next Story