Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതു​പ്പ​നാ​ട് പാ​ലം...

തു​പ്പ​നാ​ട് പാ​ലം അ​പ്രോ​ച്ച് റോ​ഡി​ൽ സു​ര​ക്ഷ വേ​ലി​യാ​യി

text_fields
bookmark_border
തു​പ്പ​നാ​ട് പാ​ലം അ​പ്രോ​ച്ച് റോ​ഡി​ൽ സു​ര​ക്ഷ വേ​ലി​യാ​യി
cancel
camera_alt

തു​പ്പ​നാ​ട് പു​തി​യ പാ​ല​ത്തി​ലെ

ദേ​ശീ​യ​പാ​ത​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച നി​ല​യി​ൽ

ക​ല്ല​ടി​ക്കോ​ട്: ഒ​ടു​വി​ൽ, തു​പ്പ​നാ​ട് പാ​ലം അ​പ്രോ​ച്ച് റോ​ഡി​ൽ സു​ര​ക്ഷ വേ​ലി​യാ​യി. തു​പ്പ​നാ​ട് പാ​ല​ത്തി​നി​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷി​ത യാ​ത്ര പ​രി​ഗ​ണി​ച്ച് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തിനെ​ക്കു​റി​ച്ച് ‘മാ​ധ്യ​മം’ മാ​ർ​ച്ച് 12ന് ​വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം അ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ​ക്ക് ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്ന കാ​ര്യ​വും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് തു​പ്പ​നാ​ട് പാ​ല​ത്തി​നി​രു​വ​ശ​ങ്ങ​ളി​ലും 800 മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തു​താ​യി ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadapproach roadsafety fenceThuppanad Bridge
News Summary - Thuppanad Bridge has become a safety fence on the approach road
Next Story