Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightവെള്ളിയാങ്കല്ലില്‍...

വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു

text_fields
bookmark_border
വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു
cancel
camera_alt

ഒഴുക്കിൽപെട്ട്​ കാ​ണാ​താ​യ ഫ​ർ​സാ​ൻ

തൃ​ത്താ​ല: തൃ​ത്താ​ല ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ര്‍ഥി ഒ​ഴു​ക്കി​ൽ​​െ​പ​ട്ടു. വെ​ള്ളി​യാ​ങ്ക​ല്ല് പാ​ര്‍ക്കി​ന് സ​മീ​പ​ത്തെ ക​ട​വി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. മേ​ഴ​ത്തൂ​ര്‍ ആ​ട് വ​ള​വി​ല്‍ മാ​ട​പ്പാ​ട്ട് വ​ള​പ്പി​ല്‍ താ​ഹി​റി‍െൻറ മ​ക​ന്‍ ഫ​ര്‍സാ​നാ​ണ്​ (12) അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

പി​താ​വും മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ളു​മൊ​പ്പം പാ​ര്‍ക്കി​ലെ​ത്തി​യ​താ​യി​രു​ന്നു​വ​ത്രെ. ഇ​തി​നി​ടെ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. തു​ട​ര്‍ന്ന് തൃ​ത്താ​ല എ​സ്.​ഐ അ​നീ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ്, ഫ​യ​ര്‍േ​ഫാ​ഴ്​​സ്, ട്രോ​മോ​െ​ക​യ​ര്‍ ചേ​ര്‍ന്ന് രാ​ത്രി ഒമ്പത്​ വരെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student Flowedvelliyankal
News Summary - The student Flowed in velliyankal
Next Story