Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightഭൂ​രേ​ഖ...

ഭൂ​രേ​ഖ വ​കു​പ്പി​ന്‍റെ ഡ്രോ​ണ്‍ ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍വേ തു​ട​ങ്ങി

text_fields
bookmark_border
Re survey
cancel
camera_alt

ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് റീ ​സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡ്രോ​ണ്‍ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്

സ്വി​ച്ച്ഓ​ണ്‍ ചെ​യ്യു​ന്നു

തൃ​ത്താ​ല: സ​ർ​വേ ഭൂ​രേ​ഖ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ്രോ​ണ്‍ ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍വേ തു​ട​ങ്ങി. തൃ​ത്താ​ല വി.​കെ ക​ട​വി​ല്‍ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി.​പി. റ​ജീ​ന, തൃ​ത്താ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​കെ. ജ​യ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ്രീ​നി​വാ​സ​ന്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ർ​വേ എം.​എ. ആ​ശ, പ​ട്ടാ​മ്പി ത​ഹ​സി​ല്‍ദാ​ര്‍ ടി.​പി. കി​ഷോ​ര്‍, പ​ട്ടാ​മ്പി ഭൂ​രേ​ഖ ത​ഹ​സി​ല്‍ദാ​ര്‍, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Re survey
News Summary - Re-survey began
Next Story