Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightതൃ​ത്താ​ല​യി​ൽ കി​ഫ്ബി...

തൃ​ത്താ​ല​യി​ൽ കി​ഫ്ബി വ​ഴി 25 കോ​ടി​യു​ടെ വി​ക​സ​നം -വി.​ടി. ബ​ൽ​റാം

text_fields
bookmark_border
തൃ​ത്താ​ല​യി​ൽ കി​ഫ്ബി വ​ഴി 25 കോ​ടി​യു​ടെ വി​ക​സ​നം -വി.​ടി. ബ​ൽ​റാം
cancel

തൃത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി കി​ഫ്ബി വ​ഴി 25 കോ​ടി.

മ​ണ്ഡ​ല​ത്തി​ലെ ചാ​ത്ത​ന്നൂ​ര്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും എ​ട​പ്പാ​ള്‍ ഹ​യ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും​കൂ​ടി 15 കോ​ടി 69 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പ്ര​കൃ​തി​ദ​ത്ത ഫു​ട്​​ബാ​ള്‍ ട​ർ​ഫ് നി​ർ​മാ​ണ​ത്തി​നാ​ണ് തു​ക.

ഫു​ട്​​ബാ​ള്‍ ഗ്രൗ​ണ്ട് പു​ൽ​ത്ത​കി​ടി വി​രി​ച്ച് ന​വീ​ക​ര​ണ​വും സി​ന്ത​റ്റി​ക് ട്രാ​ക്ക്​ നി​റ​മാ​ണ​വു​മാ​ണ്​ മു​ഖ്യ​മാ​യി ഇ​തി​ൽ​വ​രു​ന്ന​ത്.

കാ​യി​ക-​യു​വ​ജ​ന ക്ഷേ​മ വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി.

ന​വീ​ക​ര​ണ​ത്തി​ന്​ കൂ​റ്റ​നാ​ട് വ​ട്ടേ​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​ഞ്ച് കോ​ടി​യും ചാ​ലി​ശ്ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ മൂ​ന്നു​കോ​ടി​യും അ​നു​വ​ദി​ച്ചു. തൃ​ത്താ​ല സ​ര്‍ക്കാ​ര്‍ കോ​ള​ജി​ലെ പ​ഠ​ന​സൗ​ക​ര്യം ഉ​യ​ര്‍ത്താ​ൻ ഏ​ഴ് കോ​ടി 43 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ക്ക് അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.

ഇ​തി​െൻറ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ടി​ല്ല. തൃ​ത്താ​ല ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡ്​ ന​വീ​ക​ര​ണ​ത്തി​ന്​ അ​നു​വ​ദി​ച്ച 30 കോ​ടി​യി​ൽ തൃ​ത്താ​ല-​കു​മ്പി​ടി-​വി.​കെ. ക​ട​വ് റോ​ഡ് ഉ​ള്‍പ്പെ​ട്ടി​രു​ന്നു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story