Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fake
cancel
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_right...

ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം വെ​ച്ച​ത്​ വ്യാ​ജ​രേ​ഖ; പ​ഞ്ചാ​യ​ത്ത്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി

text_fields
bookmark_border

തൃ​ത്താ​ല (പാലക്കാട്​): പ​ട്ടി​ത്ത​റ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം ചി​ല​ർ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച​താ​യി പ​രാ​തി. വി​ധ​വ, വാ​ര്‍ധ​ക്യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ് വ്യാ​ജ​ന്മാ​രു​ടെ ക​ട​ന്നു​ക​യ​റ്റം.

വി​വാ​ഹി​ത​ർ അ​ല്ലെ​ന്ന​തി​നും പെ​ന്‍ഷ​ന്‍പ്രാ​യം കൂ​ട്ടി​യും ഒ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രേ​ഖ​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച​വ യ​ഥാ​ർ​ഥ​മ​െ​ല്ല​ന്ന​ത് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തൃ​ത്താ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി പ്ര​സി​ഡ​ൻ​റ് പി. ​ബാ​ല​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake document
News Summary - Forged document attached to the application for those benefits
Next Story