Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ മൂന്നു​ വർഷം കഠിനതടവ്

text_fields
bookmark_border
പോക്​സോ കേസിൽ മൂന്നു​ വർഷം കഠിനതടവ്
cancel

പാ​ല​ക്കാ​ട്​: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന്​​ ക​ണ്ണാ​ടി മ​ണ​ലൂ​ർ കൊ​ട​ക്കാ​ട്​ വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​റി​നെ (50) പാ​ല​ക്കാ​ട് ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്സോ) എ​സ്. മു​ര​ളീ​കൃ​ഷ്ണ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന്​ മാ​സ​ത്തെ അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് ​െപാ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Show Full Article
TAGS:pocso imprisonment palakkad 
Next Story