Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീ​ടി​ന്​ മു​ക​ളി​ൽ...

വീ​ടി​ന്​ മു​ക​ളി​ൽ ത്രീ​ഫേ​സ്​ ലൈ​ൻ; ഹാ​ലു​ദ്ദീ​െൻറ ഓ​ട്ട​ത്തി​ന് ശ​മ​ന​മി​ല്ല

text_fields
bookmark_border
വീ​ടി​ന്​ മു​ക​ളി​ൽ ത്രീ​ഫേ​സ്​ ലൈ​ൻ; ഹാ​ലു​ദ്ദീ​െൻറ ഓ​ട്ട​ത്തി​ന് ശ​മ​ന​മി​ല്ല
cancel
camera_alt

ഹാ​ലു​ദ്ദീ​െൻറ വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ താ​ഴ്ന്ന് കി​ട​ക്കു​ന്ന വൈ​ദ്യു​തി ലൈ​ൻ

മു​ത​ല​മ​ട: വീ​ടി​ന്​ മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത്രീ​ഫേ​സ് വൈ​ദ്യു​തി ലൈ​ൻ ഹാ​ലു​ദ്ദീ​നെ​യും കു​ടും​ബ​ത്തെ​യും ഭീ​തി​യി​ലാ​ഴ്​​ത്തു​ന്നു.

മു​ക​ൾ​നി​ര​പ്പി​ൽ മൂ​ന്ന​ടി മാ​ത്രം താ​ഴ്​​ച​യി​ൽ പ​രി​സ​ര​ത്തെ പ​റ​മ്പു​ക​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി​ലൈ​ൻ മാ​റ്റി​ന​ൽ​കാ​ൻ നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തേ്​ ഓ​ഫി​സി​ന്​ പി​റ​കി​ൽ ചു​ള്ളി​യാ​ർ​മേ​ട് ര​ണ്ട് സെൻറ് ഭൂ​മി​യി​ൽ നി​ർ​മി​ച്ച വീ​ടി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ലൈ​ൻ മാ​റ്റാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 16ന്​ ​വ​ക​ു​പ്പ്​ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ലൈ​ൻ മാ​റ്റാ​ൻ 26,325 രൂ​പ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് അ​ന്ന്​ ഉ​ണ്ടാ​യ​ത്.

കു​റ​ച്ച് പ​ണം ഇ​ള​വ്​ ചെ​യ്​​തു ന​ൽ​കാ​മെ​ന്നും പൂ​ർ​ണ​മാ​യും ഇ​ള​വ് ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദാ​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ​ഥ​ർ അ​റി​യി​ച്ചു.

തി​രു​പ്പൂ​രി​ൽ തു​ണി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഹാ​ലു​ദ്ദീ​ൻ കോ​വി​ഡ് വ​ന്ന​തോ​ടെ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ജോ​ലി ന​ഷ്​​ട​മാ​യി. മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് ഹാ​ലു​ദ്ദീ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthalamadahaludheenthree phase line
Next Story