Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈ​ക്കും കാ​റും...

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

അ​ല​ന​ല്ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കും കാ​റും

അ​ല​ന​ല്ലൂ​ർ: കു​മ​രം​പു​ത്തൂ​ർ ഒ​ലി​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ അ​ല​ന​ല്ലൂ​ർ മു​ണ്ട​ത്ത് പ​ള്ളി​ക്ക് സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ പാ​ക്ക​ത്ത​കു​ള​മ്പി​ലെ പൂ​വ​ത്തും​പ​റ​മ്പി​ൽ അ​ബ്ദു (32), മ​ക്ക​ളാ​യ ഫി​ദ ഫാ​ത്തി​മ (13), ഫൈ​സാ​ൻ (ഏ​ഴ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ല​ന​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​ന്ന് പേ​രെ​യും വ​ട്ട​മ്പ​ല​ത്തെ മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ബ്ദു​വി​നെ​യും ഫി​ദ ഫാ​ത്തി​മ​യെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Three injuredbike and car collision
News Summary - Three injured in bike and car collision
Next Story