Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 7:20 AM GMT Updated On
date_range 26 May 2023 7:20 AM GMTപറത്തോട് ആദിവാസി കോളനിയിൽ മൂന്ന് ഓലക്കുടിലുകൾ കത്തിനശിച്ചു
text_fieldsbookmark_border
camera_alt
കൊല്ലങ്കോട് പറത്തോട് കോളനിയിൽ അഗ്നിക്കിരയായ ഓലക്കുടിലുകൾ
കൊല്ലങ്കോട്: പറത്തോട് ആദിവാസി കോളനിയിൽ മൂന്ന് കുടിലുകൾ കത്തിനശിച്ചു. തത്ത, കാശു മണി എന്നിവരുടെ കുടുംബം വസിക്കുന്ന ഓലക്കുടിൽ, ശെൽവൻ -ദേവി, കുപ്പായി എന്നിവരുടെ ഓലക്കുടിലുകളാണ് കത്തിനശിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലങ്കോട് അഗ്നി രക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
Next Story