Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

നാ​ലു​പ​തി​റ്റാ​ണ്ടി​ന്റെ ഓ​ർ​മ​ക​ളി​ൽ അ​വ​രൊ​ന്നി​ച്ചു

text_fields
bookmark_border
നാ​ലു​പ​തി​റ്റാ​ണ്ടി​ന്റെ ഓ​ർ​മ​ക​ളി​ൽ അ​വ​രൊ​ന്നി​ച്ചു
cancel
camera_alt

ആ​ല​ത്തൂ​ർ എ.​എ​സ്.​എം.​എം ടി.​ടി.​ഐ​യി​ൽ ന​ട​ന്ന 1986-88

ബാ​ച്ച് അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം

Listen to this Article

ആ​ല​ത്തൂ​ർ: എ.​എ​സ്.​എം.​എം ടി.​ടി.​ഐ​യി​ലെ 1986 -88 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ നാ​ല് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം അ​തേ വി​ദ്യാ​ല​യ മു​റി​യി​ൽ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ഒ​ത്തു​ചേ​ർ​ന്നു. സം​ഗ​മം വി.​പി. ര​മാ​ദേ​വി ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്രി​ൻ​സി​പ്പ​ൽ എം. ​സു​ധാ​ക​ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ഗോ​പ​കു​മാ​ർ, ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ, വേ​ണു​ഗോ​പാ​ൽ ഒ​റ്റ​പ്പാ​ലം, രാ​ജീ​വ്, പ​ത്മ​കു​മാ​ർ, സ​ണ്ണി പോ​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ്രീ​നി​വാ​സ​ൻ ക​രി​പ്പോ​ട്, ജ​യ​രാ​ജ​ൻ കു​ത്ത​നൂ​ർ, മോ​ഹ​ന​ൻ കു​ഴ​ൽ​മ​ന്ദം, മു​കു​ന്ദ​ൻ കോ​ട്ടാ​യി, സീ​താ​ല​ക്ഷ്മി നെ​ന്മാ​റ, സി. ​ഗീ​ത എ​ത്ത​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMemoriesgathering
News Summary - They were left alone in the memories of forty years.
Next Story