Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെ​ന്നി​ലാ​പു​രം പാ​ലം...

തെ​ന്നി​ലാ​പു​രം പാ​ലം ഇ​ന്ന് തു​റ​ക്കും

text_fields
bookmark_border
തെ​ന്നി​ലാ​പു​രം പാ​ലം ഇ​ന്ന്   തു​റ​ക്കും
cancel
camera_alt

അ​വ​സാ​ന​വ​ട്ട നി​ർ​മാ​ണം ന​ട​ക്കു​ന്ന മം​ഗ​ലം പു​ഴ​യി​ലെ തെ​ന്നി​ലാ​പു​രം പാ​ലം

ആ​ല​ത്തൂ​ർ: ഇ​ര​ട്ട​കു​ളം വാ​ണി​യ​മ്പാ​റ റോ​ഡി​ൽ മം​ഗ​ലം പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ച തെ​ന്നി​ലാ​പു​രം പാ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കും. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം മു​ങ്ങി ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ​ഴ​യ​പാ​ലം പൊ​ളി​ച്ച് അ​തേ​സ്ഥ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പി​ന്നീ​ടാ​ണ് ന​ട​ക്കു​ക. ദേ​ശീ​യ​പാ​ത​യി​ലെ പ​ന്നി​യ​ങ്ക​ര ടോ​ൾ ഒ​ഴി​വാ​ക്കി പ്രാ​ദേ​ശി​ക​ർ​ക്ക് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​മെ​ന്ന​താ​ണ് ആ​ശ്വാ​സം. 2018ലാ​ണ് പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ജൂ​ൺ 15ഓ​ടെ ഇ​തേ പു​ഴ​യി​ൽ മ​ണ​പ്പാ​ടം അ​ര​ങ്ങാ​ട്ടു​ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​വും തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thennilapuram bridge
News Summary - Thennilapuram bridge today will open
Next Story