Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമോഷണ പരമ്പര: ഇരുട്ടിൽ...

മോഷണ പരമ്പര: ഇരുട്ടിൽ തപ്പി പൊലീസ്

text_fields
bookmark_border
search
cancel

വാ​ള​യാ​ർ: ക​ഞ്ചി​ക്കോ​ട് വാ​ള​യാ​ർ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി അ​​ര​ങ്ങേ​റു​ന്ന മോ​ഷ​ണ പ​ര​മ്പ​ര​യി​ൽ തു​മ്പി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പി പൊ​ലീ​സ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന പോ​ലും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഒ​രു​മാ​സം മു​മ്പ് വീ​ട്ട​മ്മ​യെ ത​ല​ക്ക​ടി​ച്ച് കെ​ട്ടി​യി​ട്ട് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ ഭാ​ഷ്യം. വാ​ഹ​നം ത​ട​ഞ്ഞ് വാ​ള​യാ​റി​ൽ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം ക​വ​ർ​ന്ന കേ​സി​ലും പ്ര​തി​ക​ൾ പു​ക​മ​റ​യ​ത്താ​ണ്.

ര​ണ്ടു​ദി​വ​സം​മു​മ്പ് പു​തു​ശ്ശേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​രു ല​ക്ഷം ക​വ​ർ​ന്നു പ്രീ​ക്കോ​ട്ട് മി​ൽ കോ​ള​നി​യി​ൽ​നി​ന്ന്​ വീ​ടാ​ക്ര​മി​ച്ച് ര​ണ്ടു​ല​ക്ഷം ക​വ​ർ​ന്ന കേ​സി​ലും ഇ​നി​യും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala PoliceTheft series
News Summary - Theft series: Police in the dark
Next Story