Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

നെ​ല്ലി​ക്കു​റു​ശ്ശി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം

text_fields
bookmark_border
theft
cancel

ല​ക്കി​ടി: നെ​ല്ലി​ക്കു​റു​ശ്ശി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം. പ​ത്തോ​ളം നി​ല​വി​ള​ക്കു​ക​ൾ, സ്​​റ്റീ​ൽ അ​ണ്ടാ​വ്, ചെ​റി​യ ഉ​രു​ളി​ക​ൾ, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, ടോ​ർ​ച്ച്, എ​മ​ർ​ജ​ൻ​സി വി​ള​ക്ക് എ​ന്നി​വ മോ​ഷ​ണം പോ​യി. നെ​ല്ലി​ക്കു​റു​ശ്ശി വാ​ഴാ​ലി​ക്കാ​വി​ന് സ​മീ​പം വ​ട​ക്കേ പു​ത്തു​ർ സാ​വി​ത്രി അ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ണ് കൈ​യി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സാ​വി​ത്രി അ​മ്മ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മൂ​ന്നു ദി​വ​സം മു​ന്നേ സാ​വി​ത്രി അ​മ്മ വീ​ട്ടി​ൽ വ​ന്നി​രു​ന്നു. ഗെ​യ്റ്റ് ചാ​ടി​ക്ക​ട​ന്ന് മു​ൻ​വാ​തി​ലി​ലെ പൂ​ട്ട് അ​ഴി​ച്ചു​മാ​റ്റി​യാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​യാ​ണ് ഉ​ട​മ​യെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsHome burglary
News Summary - theft at locked house
Next Story