Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2026 2:02 PM IST Updated On
date_range 25 Feb 2026 2:02 PM ISTവേനൽ ശക്തം; കിണറുകൾ വറ്റി
text_fieldsbookmark_border
കൊടുവായൂർ: വേനൽ ശക്തമായതോടെ കിണറുകൾ വറ്റി വരണ്ടു. പുതുനഗരം, കൊടുവായൂർ, പെരുവമ്പ്, വടവന്നൂർ, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായ ത്തുകളിൽ 16 ലധികം പൊതു കിണറുകളാണ് വറ്റിയത്. ചില കിണറുകളിൽ വെള്ളുണ്ടെങ്കിലും മാലിന്യങ്ങൾ നിറഞ്ഞതിനാൽ ഉപയോഗിക്കാൻ സാധി ക്കാത്ത അവസ്ഥയാണ്. ശുചീകരിക്കാൻ പഞ്ചായത്തിൽ ഫണ്ടുണ്ടെങ്കിലും ഇവ ഉപയോഗപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വരുന്നില്ല. കിണ റുകൾ സംരക്ഷിക്കുവാൻ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഇടപെടൽ വേണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

