Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശല്യക്കാരൻ വെരുകിനെ കെണി വെച്ച് പിടികൂടി
text_fieldsbookmark_border
കല്ലടിക്കോട്: സർക്കാർ ആശുപത്രിയിൽ പതിവ് സന്ദർശകനായ വെരുകിനെ വനപാലകർ പിടികൂടി. കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടത്തിന് മുകളിലാണ് രണ്ട് വെരുകുകൾ എത്തിയിരുന്നത്. ഒന്നിനെ പിടികൂടിയെങ്കിലും ശല്യം തീർന്നില്ല.
ഒടുവിൽ വനപാലകർ എത്തി കെട്ടിടത്തിൽ കെണി സ്ഥാപിച്ചു. ഇതിൽ കുടുങ്ങിയ വെരുകിനെ വനപാലകർ കൊണ്ട് പോയി കാട്ടിലേക്ക് വിട്ടു. ദ്രുത പ്രതികരണ സേന, െഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. രാജേഷ്, കെ.പി. അൻവർ സാദത്ത്, എം. ലക്ഷ്മണൻ, ടി.ടി. ഷിബു, കെ. അൻസാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

