Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി​റ​കോ​ട്ട്​...

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

text_fields
bookmark_border
പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്
cancel

മു​ത​ല​മ​ട: ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി ക്കാ​ര​ന് പ​രി​ക്ക്. ചു​ള്ളി​യാ​ർ മി​നു​ക്കം​പാ​റ കോ​ള​നി​യി​ലെ മ​ണി​യു​ടെ (69) കൈ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ലോ​റി ക​യ​റ്റം​ക​യ​റു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പി​റ​കോ​ട്ട് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​പ​ക​ടം. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ചു​ള്ളി​യാ​ർ ഐ.​ബി മേ​ട്ടി​ലാ​ണ് സം​ഭ​വം. മ​ണി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ ഭ​ർ​ത്താ​വ് രാ​ജേ​ഷ് ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞു​മാ​യി ബൈ​ക്കി​ൽ​നി​ന്ന്​ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു.

ക​യ​റ്റ​ത്തി​ലെ വ​ള​വ് ക​യ​റു​ന്ന​തി​നി​ടെ ലോ​റി അ​പ്ര​തീ​ക്ഷി​ത​മാ​യി പി​റ​കോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. ഇ​ത്​ ക​ണ്ടാ​ണ്​ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന രാ​ജേ​ഷ് കു​ഞ്ഞു​മാ​യി ചാ​ടി​യ​ത്​്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ണി​യെ വ​ലി​ച്ചു​ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accident
News Summary - The tipper truck that moved the prism hit the differently abled
Next Story