Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല

text_fields
bookmark_border
പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല
cancel

പ​റ​മ്പി​ക്കു​ളം: ചെ​മ്മ​ണാ​മ്പ​തി വ​ഴി പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് റോ​ഡ് നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. കോ​ള​നി​വാ​സി​ക​ൾ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു മു​ന്നി​ലും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് കാ​ടി​െൻറ മ​ക്ക​ൾ. പ​റ​മ്പി​ക്കു​ള​ത്തി​ലേ​ക്ക് 65 കി​ലോ​മീ​റ്റ​ർ ക​റ​ങ്ങി യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ത​മി​ഴ്നാ​ട് വ​ഴി യാ​ത്ര ചെ​യ്താ​ണ് നി​ല​വി​ൽ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഒാ​ഫി​സ്​ തു​ട​ങ്ങി​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇൗ ​വ​ഴി വ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parambikulam
Next Story