Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂടൂരിൽ പുഴ വറ്റി; കുടിവെള്ളം മുടങ്ങുമെന്ന് ആശങ്ക
text_fieldsbookmark_border
വറ്റിവരണ്ട പുടൂർ പുഴ
പിരായിരി: കൊടുംവേനലിൽ പൂടൂർപുഴ വറ്റി പാറക്കെട്ടുകൾ മാത്രമായതോടെ പിരായിരി, മാത്തൂർ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം അവതാളത്തിലാകുമോ എന്ന് ആശങ്ക.
പൂടൂരിൽ തടയണയിൽ മാത്രമാണ് അൽപം വെള്ളമുള്ളത്. മറ്റു ഭാഗങ്ങളിൽ വറ്റിവരണ്ട് പാറക്കെട്ടുകൾ ഉയർന്നും പുൽക്കാടുകൾ വളർന്നും നിൽ
ക്കുകയാണ്.
പുഴ വറ്റിവരണ്ടതോടെ ചുറ്റുഭാഗങ്ങളിലെ ശുദ്ധജല സംഭരണികളും വരണ്ടു തുടങ്ങിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. പുഴ വറ്റി പുൽക്കാടുകൾ വളർന്നതിനാൽ കാലികളുടെ മേച്ചിൽ സ്ഥലമായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

