Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോ​ക്ഡൗ​ണി​ൽ...

ലോ​ക്ഡൗ​ണി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഫീ​സ് ഈ​ടാ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​റിെൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും –യു​വ​ജ​ന ക​മീ​ഷ​ൻ

text_fields
bookmark_border
ലോ​ക്ഡൗ​ണി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഫീ​സ് ഈ​ടാ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​റിെൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും –യു​വ​ജ​ന ക​മീ​ഷ​ൻ
cancel

പാ​ല​ക്കാ​ട്: ലോ​ക്ഡൗ​ണി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​ന്ന കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​റിെൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് യു​വ​ജ​ന ക​മീ​ഷ​ൻ അ​റി​യി​ച്ചു. ​െറ​ഗു​ല​ർ ക്ലാ​സു​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഫീ​സി​ള​വ് ന​ൽ​കാ​തെ സാ​ധാ​ര​ണ ഫീ​സ് വാ​ങ്ങു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​മീ​ഷ​ൻ തീ​രു​മാ​നം.

ജി​ല്ല​യി​ലെ ഒ​രു സ്വാ​ശ്ര​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ യു​വ​ജ​ന ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ല്ലാ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും കോ​വി​ഡ് കാ​ല​ത്ത് ഫീ​സ് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. 16 പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ ല​ഭി​ച്ചു. ഏ​ഴ് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ ഒ​മ്പ​ത് പ​രാ​തി​ക​ൾ മാ​റ്റി​വെ​ച്ചു.

ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ യു​വ​ജ​ന ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടി. ​മ​ഹേ​ഷ്, പി.​പി. സു​മോ​ദ്, ഡോ. ​പ്രി​ൻ​സി കു​ര്യാ​ക്കോ​സ്, എ​ൻ.​എം. സ​രി​ത കു​മാ​രി, അ​ഡ്വ. എം. ​ര​ൻ​ദീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Self financing CollegeLockdown
News Summary - The issue of self-financing college fees being levied in the problem
Next Story