Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ വീണ മരം മുറിച്ചുനീക്കി അഗ്നിരക്ഷ സേന
text_fieldsbookmark_border
ചിറ്റിലഞ്ചേരി കടമ്പിടിയിൽ റോഡിലേക്ക് പൊട്ടിവീണ മരത്തിന്റെ ഭാഗങ്ങൾ ആലത്തൂർ അഗ്നിരക്ഷ സേന മുറിച്ചുനീക്കുന്നു
ആലത്തൂർ: ഗോവിന്ദാപുരം-തൃശൂർ റോഡിൽ ചിറ്റിലഞ്ചേരി കടമ്പിടി ഭാഗത്ത് റോഡിലേക്ക് പൊട്ടിവീണ വൃക്ഷ ശിഖരം ആലത്തൂർ അഗ്നിരക്ഷ സേന മുറിച്ചുനീക്കി. കാറ്റിൽ മരത്തിന്റെ ഭാഗം പൊട്ടിവീണതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ കെ. വേലായുധൻ നേതൃത്വം നൽകി. എ.എസ്.ഒ സി. നാരായണൻ, എഫ്.ആർ.ഒമാരായ ജി. ദേവപ്രകാശ്, ബി. സജു, അജീഷ്, എ. അനീഷ്, എസ്. സുദർശനൻ, ഹോം ഗാർഡ് വി. പ്രബോദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

