Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാ​യ്​ കു​റു​കെ ചാ​ടി;...

നാ​യ്​ കു​റു​കെ ചാ​ടി; സ്കൂ​ട്ട​റി​ൽ​നി​ന്ന്​ വീ​ണ് പ​രി​ക്കേ​റ്റ എ​ൻ​ജി​നീയ​ർ മ​രി​ച്ചു

text_fields
bookmark_border
നാ​യ്​ കു​റു​കെ ചാ​ടി; സ്കൂ​ട്ട​റി​ൽ​നി​ന്ന്​ വീ​ണ് പ​രി​ക്കേ​റ്റ എ​ൻ​ജി​നീയ​ർ മ​രി​ച്ചു
cancel
camera_alt

ജു​വൈ​ന പി. ​ഖാ​ൻ

ഷൊ​ർ​ണൂ​ർ: സ്കൂ​ട്ട​റി​ന് കു​റു​കെ നാ​യ്​ ചാ​ടി​യ​തി​നെ​തു​ട​ർ​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൻ​ജി​നീയ​ർ മ​രി​ച്ചു. പ​ട്ടാ​മ്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജു​വൈ​ന പി. ​ഖാ​ൻ (47) ആ​ണ് മ​രി​ച്ച​ത്‌. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഷൊ​ർ​ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന്​ ക​ട​യി​ലേ​ക്ക് പോ​കും വ​ഴി ഷൊ​ർ​ണൂ​ർ കൊ​ച്ചി​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട മു​ള​ക്ക​ൽ ഫ​രീ​ദ്ഖാ​െൻറ മ​ക​ളാ​യ ജു​വൈ​ന ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​മ്പോ​ഴാ​ണ് മൂ​ന്ന് വ​ർ​ഷം മു​മ്പ്​ പ​ട്ടാ​മ്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സ്ഥ​ലം മാ​റ്റം കി​ട്ടി​യ​ത്. കു​റ്റി​പ്പു​റം എം.​ഇ.​എ​സ്. എ​ൻ​ജി​നി​യ​റി​ങ്​ കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റി​ങ്​ ​െല​ക്ച​റ​റു​മാ​യി​രു​ന്നു. തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റി​ങ്​ കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​ബ്​​ദു​ൽ ജ​മാ​ലി​െൻറ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: ജി​യ, ജാ​മി​യ. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സ്വ​ദേ​ശ​മാ​യ ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - The engineer who fell from the scooter died
Next Story