Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴ ഡാമി​െൻറ...

കാഞ്ഞിരപ്പുഴ ഡാമി​െൻറ ചെക്ക്ഡാം തുറന്നു

text_fields
bookmark_border
dam
cancel
camera_alt

കാ​ഞ്ഞി​ര​പ്പു​ഴ ചെ​ക്ക്ഡാ​മി​ലെ വെ​ള്ളം തു​റ​ന്ന് വി​ട്ട​പ്പോ​ൾ

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ചെ​ക്ക്​​ഡാ​മി​ലെ ച​ളി​വെ​ള്ളം തു​റ​ന്നു​വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ചെ​ക്ക്​​​ഡാം തു​റ​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​മ്പാ​റ, കാ​രാ​ക്കു​റു​ശ്ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചെ​ക്ക്ഡാ​മി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ്.

ഡാ​മി​ൽ ച​ളി​യ​ട​ഞ്ഞു​കൂ​ടി​യ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലും ആ​ശ​ങ്ക​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ചെ​ക്ക്​​​ഡാം തു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check DamKanjirapuzha Dam
News Summary - The check dam of Kanjirapuzha dam was opened
Next Story