Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമംഗലം ഡാമിലെ...

മംഗലം ഡാമിലെ സാഹസികോദ്യാനം സന്ദർശകർക്ക് തുറന്നു

text_fields
bookmark_border
മംഗലം ഡാമിലെ സാഹസികോദ്യാനം സന്ദർശകർക്ക് തുറന്നു
cancel
Listen to this Article

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ സാ​ഹ​സി​കോ​ദ്യാ​നം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. കെ.​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ റൈ​ഡി​ൽ ക​യ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​മു​ള്ള കു​ന്നി​ൻ ചെ​രു​വി​ലാ​ണ് സാ​ഹ​സി​കോ​ദ്യാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വ്യ​ത്യ​സ്ത ഉ​ദ്യാ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. കു​ട്ടി​ക​ളു​ടെ ഉ​ദ്യാ​ന​ത്തി​ൽ അ​ഞ്ച് ടാ​സ്കു​ക​ളും മു​തി​ർ​ന്ന​വ​രു​ടെ ഉ​ദ്യാ​ന​ത്തി​ൽ 10 ടാ​സ്കു​ക​ളു​മു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് 50, മു​തി​ർ​ന്ന​വ​ർ​ക്ക് 100 എ​ന്നി​ങ്ങ​നെ​യാ​ണ് ഫീ​സ്.

വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എ​ൽ. ര​മേ​ഷ്, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ക​വി​ത മാ​ധ​വ​ൻ, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​ച്ച്. സെ​യ്താ​ലി, കി​ഴ​ക്ക​ഞ്ചേ​രി വൈ​സ്​ പ്ര​സി​ഡ​ൻ​റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ, വ​ണ്ടാ​ഴി സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്. ഷ​ക്കീ​ർ, വാ​ർ​ഡ് അം​ഗം എ​സ്. ഷാ​ന​വാ​സ്, ജ​ല​സേ​ച​ന വ​കു​പ്പ് ഡി.​ഡി. അ​നി​ൽ​കു​മാ​ർ, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഡി.​ഡി.​വി. അ​നി​ൽ​കു​മാ​ർ, ഡി.​ടി.​പി.​സി. സെ​ക്ര​ട്ട​റി സി​ൽ​ബെ​ർ​ട്ട് ജോ​സ്, ജ​ല​സേ​ച​ന വ​കു​പ്പ് എ.​ഇ.​ടി.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalam Damadventure park
News Summary - The adventure park at Mangalam Dam is open to visitors
Next Story