Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടയണയുടെ ചോർച്ച അടക്കൽ: എം.എൽ.എ സന്ദർശിച്ചു
text_fieldsbookmark_border
പറളിയിൽ ഭാരതപ്പുഴയിലെ തടയണ എം.എൽ.എ കെ. ശാന്തകുമാരി സന്ദർശിക്കുന്നു
പറളി: മൈനർ ഇറിഗേഷൻ 98 ലക്ഷം രൂപ ചെലവഴിച്ച് പറളി പഴയ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഭാരതപ്പുഴയിലെ തടയണയിലെ ചോർച്ച അടക്കുന്നത് വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാനുമായി അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ സ്ഥലം സന്ദർശിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് എം.എൽ.എ സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ് കുമാറും ഒപ്പമുണ്ടായിരുന്നു. മൈനർ ഇരിഗ്രേഷൻ ഉദ്യാഗസ്ഥരോടും കരാറുകാരോടും എം.എൽ.എ കാര്യങ്ങൾ അന്വേഷിച്ചു. സമയബന്ധിതമായി പണി തീർക്കാൻ ആവശ്യപ്പെട്ടാണ് മടങ്ങിയത്.
Next Story

