Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കർ ബൈക്കുമായി കൂട്ടിയിടിച്ച്​​ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ടാങ്കർ ബൈക്കുമായി കൂട്ടിയിടിച്ച്​​ മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

വേ​ലി​ക്കാ​ട്ട്​ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച നി​ല​യി​ൽ

മു​ണ്ടൂ​ർ: വേ​ലി​ക്കാ​ട് പാ​ല​ത്തി​ന് സ​മീ​പം ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മൈ​ലം​പു​ള്ളി ആ​ന​വാ​രി കോ​ള​നി​യി​ൽ ര​മേ​ഷ് (18), ര​തീ​ഷ് (12), ര​ഘു (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ പാ​ല​ക്കാ​ട്‌ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story