Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോട്ടറിയും പണവും...

ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
Suspect arrested
cancel
camera_alt

ബൈ​ജു

പാ​ല​ക്കാ​ട്: ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ട്ട​റി​യും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ വ​ട​ക്ക​ന്ത​റ ക​ർ​ണ​കി ന​ഗ​ർ ശി​വാ​ജി റോ​ഡ് സ്വ​ദേ​ശി ബൈ​ജു എ​ന്ന മു​ന്ന (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

മി​ഷ​ൻ സ്കൂ​ൾ പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ പി​രാ​യി​രി സ്വ​ദേ​ശി ച​ന്ദ്ര​നി​ൽ​നി​ന്ന് (76) പ്ര​തി ബൈ​ജു ലോ​ട്ട​റി​യെ​ടു​ത്തു. പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ന്റെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി യാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഇ​ട​ത് കൈ​ക്ക് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഷ​ർ​ട്ട് വ​ലി​ച്ച് കീ​റി ത​ള്ളി​യി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ച​ന്ദ്ര​ന്റെ പ​ക്ക​ലു​ള്ള 19000 രൂ​പ​യും 6500 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lottery TheftPalakkadSuspect arrested
News Summary - Suspect arrested in case of stealing lottery and money
Next Story