Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേ​ന​ൽ മ​ഴ:...

വേ​ന​ൽ മ​ഴ: അ​ട്ട​പ്പാ​ടി​യി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളും മ​ര​ങ്ങ​ളും ക​ട​പു​ഴ​കി

text_fields
bookmark_border
വേ​ന​ൽ മ​ഴ: അ​ട്ട​പ്പാ​ടി​യി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളും മ​ര​ങ്ങ​ളും ക​ട​പു​ഴ​കി
cancel
camera_alt

അ​ഗ​ളി ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​നു മു​ന്നി​ലെ മ​രം മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ന​ത്ത​ടാ​കം റോ​ഡി​ലേ​ക്ക് നി​ലം​പൊ​ത്തി​യ​പ്പോ​ൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളും മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു.

അ​ഗ​ളി ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​നു മു​ന്നി​ലും ഗൂ​ളി​ക്ക​ട​വ് ചി​റ്റൂ​ർ റോ​ഡി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​യി.

Show Full Article
TAGS:rainAttappadypalakkad
News Summary - Summer rains: Electricity pols and trees downed in Attappady
Next Story