Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ഴ​യി​ലും...

മ​ഴ​യി​ലും ന​വ​രാ​ത്രി​ക്ക്​ മ​ധു​രം​പ​ക​ർ​ന്ന്​ ക​രി​മ്പ് വി​ൽ​പ​ന സ​ജീ​വം

text_fields
bookmark_border
മ​ഴ​യി​ലും ന​വ​രാ​ത്രി​ക്ക്​ മ​ധു​രം​പ​ക​ർ​ന്ന്​  ക​രി​മ്പ് വി​ൽ​പ​ന സ​ജീ​വം
cancel

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ധു​രം പ​ക​ർ​ന്ന് ക​രി​മ്പ് വി​പ​ണി സ​ജീ​വം. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് നി​ന്നു​മാ​ണ് ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റി​ലേ​ക്ക് ക​രി​മ്പ് എ​ത്തു​ന്ന​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യ പൂ​ജ​യ്ക്ക് ക​രി​മ്പ് ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​താ​ണ്. ഇ​ത് മു​ന്നി​ൽ ക​ണ്ടാ​ണ് സേ​ല​ത്ത് നി​ന്നും ലോ​ഡ് ക​ണ​ക്കി​ന് ക​രി​മ്പ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. ഒ​രു ത​ണ്ടി​ന് 40 രൂ​പ​യാ​ണ് വി​ല. ഇ​വി​ടെ നി​ന്നാ​ണ് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലേ​ക്കൂം ക​രി​മ്പ് എ​ത്തു​ന്ന​ത്. റോ​ഡ​രി​കി​ലും ക​രി​മ്പ് വി​ൽ​പ​ന സ​ജീ​വ​മാ​ണ്.

Show Full Article
TAGS:Sugarcane
News Summary - Sugarcane sale in palakkad
Next Story