Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ദ്യാ​ർ​ഥി​നി​യു​ടെ...

വി​ദ്യാ​ർ​ഥി​നി​യു​ടെ തി​രോ​ധാ​നം: യു​വ​ജ​ന ക​മീ​ഷ​ൻ കേ​സെ​ടു​ത്തു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി​യു​ടെ തി​രോ​ധാ​നം: യു​വ​ജ​ന ക​മീ​ഷ​ൻ കേ​സെ​ടു​ത്തു
cancel

ആ​ല​ത്തൂ​ർ: ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ യു​വ​ജ​ന ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സ്സെ​ടു​ത്തു. പു​തി​യ​ങ്കം ചെ​റു​ത​റ തെ​ലു​ങ്ക് ത​റ ഭ​ര​ത​ൻ നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ൻ-​സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ കൃ​ഷ്ണ​യെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 30ന് ​കാ​ണാ​താ​യ​ത്.

യു​വ​ജ​ന ക​മീ​ഷ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. യു​വ​ജ​ന ക​മീ​ഷ​ൻ അം​ഗം ടി. ​മ​ഹേ​ഷ്​ സൂ​ര്യ കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പ​ഠ​നാ​വ​ശ്യ​ത്തി​ന് പു​സ്ത​കം വാ​ങ്ങാ​ൻ ആ​ല​ത്തൂ​ർ ടൗ​ണി​ലെ ബു​ക്ക്​​സ്​​റ്റാ​ളി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. രാ​ത്രി​യാ​യി​ട്ടും കാ​ണാ​താ​യ​തോ​ടെ​യാ​ണ് പി​താ​വ് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student missing
News Summary - Student missing: Youth Commission Case
Next Story