Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെ​രു​വു​നാ​യ്ക്ക​ൾ:...

തെ​രു​വു​നാ​യ്ക്ക​ൾ: ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

text_fields
bookmark_border
തെ​രു​വു​നാ​യ്ക്ക​ൾ: ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ
cancel
camera_alt

ഓ​ട​നൂ​ർ സെ​ന്റ​റി​ൽ പ്ര​ധാ​ന​പാ​ത​യി​ൽ ത​മ്പ​ടി​ച്ച തെ​രു​വു​നാ​യ്ക്കൂ​ട്ടം

പ​റ​ളി: തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ പ​റ​ളി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​നൂ​ർ, ചേ​ങ്ങോ​ട്, വ​ലി​യ​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷി​താ​ക്ക​ൾ ഭീ​തി​യി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​തും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യാ​ണ്.

തെ​രു​വു​നാ​യ് കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ന്ന​തും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടി​ക്കു​ന്ന​തും പ​തി​വാ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്കൂ​ട്ടം വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് ചാ​ടി അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogsStreet dogs attack
News Summary - Street dogs: Locals in fear
Next Story