Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅലനല്ലൂ​രിൽ തെരുവുനായ്...

അലനല്ലൂ​രിൽ തെരുവുനായ് ശല്യം രൂക്ഷം

text_fields
bookmark_border
അലനല്ലൂ​രിൽ തെരുവുനായ് ശല്യം രൂക്ഷം
cancel
camera_alt

നാ​ട്ടു​ക​ൽ - ഭീ​മ​നാ​ട് റോ​ഡി​ൽ ത​മ്പ​ടി​ച്ച തെ​രു​വു​നാ​യ്ക്ക​ൾ

അ​ല​ന​ല്ലൂ​ർ: റോ​ഡു​ക​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ. ഭീ​മ​നാ​ട് -നാ​ട്ടു​ക​ൽ റോ​ഡി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന​ത്.

നാ​യ്ക്കൾ ബൈ​ക്കി​ന് പി​ന്നാ​ലെ ഓ​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ഭീ​മ​നാ​ട് ജ​ങ്ഷ​നി​ൽ​നി​ന്ന് ബ​സ് ഇ​റ​ങ്ങി വ​ട​ശ്ശേ​രി​പു​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളും തെ​രു​വു​നാ​യ് ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡു​ക​ളി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം എ​റി​യു​ന്ന​തും നായ്ക്കളു​ടെ വി​ഹാ​ര​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

പ​ല​യി​ട​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​്ക്ക​ളു​ടെ ക​ടി​യേ​റ്റ സം​ഭ​വം ഉ​ണ്ടാ​യ​തോ​ടെ വ​ട​ശ്ശേ​രി പു​റ​ത്തെ ആ​ളു​ക​ൾ ഭീ​തി​യി​ലാ​ണ്. തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് വ​ട​ശ്ശേ​രി​പ്പു​റം പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogharassmentAlanlur
News Summary - Street dog harassment is severe in Alanlur
Next Story