Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരുവുനായ് ആക്രമണം;...

തെരുവുനായ് ആക്രമണം; തെങ്കര പഞ്ചായത്തില്‍ മൂന്നുപേര്‍ക്ക് കടിയേറ്റു

text_fields
bookmark_border
Street dog nuisance
cancel

മ​ണ്ണാ​ര്‍ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണം. ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍പ്പ​ടെ മൂ​ന്നു​പേ​ര്‍ക്ക് ക​ടി​യേ​റ്റു. വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​നി ക​ദീ​ജ (65), പ​റ​ശ്ശീ​രി സ്വ​ദേ​ശി​ക​ളാ​യ റം​ല (52), അ​മീ​ന്‍ (50) എ​ന്നി​വ​ര്‍ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​വ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി മ​ണ​ല​ടി സ്‌​കൂ​ള്‍ പ​രി​സ​ര​ത്താ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യ​മു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attackpalakkadThenkara Panchayath
News Summary - street dog attack; Three people were bitten
Next Story