Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ പരിസരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം
text_fieldsbookmark_border
representational image
പെരിങ്ങോട്ടുകുറുശ്ശി: സ്കൂളിന് മുന്നിലും പരിസരത്തും തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിന് മുന്നിലെ പ്രധാന പാതയിലും പരിസങ്ങളിലുമാണ് തെരുവുനായ്ക്കൾ വ്യാപകമായി തമ്പടിക്കുന്നത്. വിദ്യാർഥികളെയും മറ്റും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് പറയുന്നു.
Next Story

