Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅണയാതെ അട്ടപ്പാടി;...

അണയാതെ അട്ടപ്പാടി; സംസ്ഥാനത്തി​െൻറ ആരോഗ്യമേഖല തകർച്ചയിൽ –വി.ടി. ബൽറാം

text_fields
bookmark_border
attapdi balram
cancel
camera_alt

അ​ട്ട​പ്പാ​ടി​യി​ൽ കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഭി​ജി​ത്ത് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ

സ​മ​രം വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്‌: കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല വ​ലി​യ ത​ക​ർ​ച്ച നേ​രി​ടു​ന്നു​വെ​ന്നും അ​തിെൻറ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ഉ​ണ്ടാ​യ​തെ​ന്നും കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​ടി. ബ​ൽ​റാം. അ​ട്ട​പ്പാ​ടി​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന ശി​ശു, മാ​തൃ​മ​ര​ണം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്ന വ​സ്തു​ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റിെൻറ കാ​ല​ത്തെ നേ​ട്ട​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നീ​തി ആ​യോ​ഗ് പു​റ​ത്തു​വി​ട്ട സ​ർ​വേ ഫ​ല​ത്തിെൻറ അ​ടി​സ്ഥാ​നം. കോ​ൺ​ഗ്ര​സോ യു.​ഡി.​എ​ഫോ താ​ങ്ക​ളു​ടെ മാ​ത്രം നേ​ട്ടം ആ​ണെ​ന്ന് ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, സ​ർ​േ​വ ഫ​ലം പു​റ​ത്തു​വ​ന്ന മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റിെൻറ നേ​ട്ട​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​യ​തെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു.

കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഭി​ജി​ത്ത് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബ​ൽ​റാം. കെ.​എ​സ്.​യു പാ​ല​ക്കാ​ട്‌ ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി. രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച ഉ​പ​വാ​സം വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു കെ ​ജോ​ണ്‍, അ​സ്​​ലം പി.​എ​ച്ച്, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. ബേ​ബി, ഷി​ബു സി​റി​യ​ക്, ജോ​ബി കു​രു​വി​ക്കാ​ട്ടി​ല്‍, എ​ന്‍.​കെ. ര​ഘു​ത്ത​മ​ന്‍, എം.​ആ​ര്‍. സ​ത്യ​ന്‍ ജി​ല്ല യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റാ​ട്, സി. ​വി​ഷ്ണു, നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഗി​രീ​ഷ് ഗു​പ്ത, കെ.​എ​സ്.​യു ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഗൗ​ജ വി​ജ​യ​കു​മാ​ര്‍, അ​ജാ​സ്, ശ്യാം ​ദേ​വ​ദാ​സ്, ആ​സി​ഫ് കാ​പ്പി​ല്‍, ആ​ദ​ര്‍ശ് മു​ക്ക​ട, നി​ഖി​ല്‍ ക​ണ്ണാ​ടി, ജി​ഷി​ല്‍, ജി​ഷ്ണു, പി.​ടി. അ​ജ്മ​ല്‍, ടി​റ്റു വ​ർ​ഗീ​സ്, സ​ഫി​ന്‍ ഓ​ട്ടു​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

വെൽഫെയർ പാർട്ടി നേതാക്കൾ ഊരുകൾ സന്ദർശിച്ചു

അ​ഗ​ളി: ശി​ശു മ​ര​ണം ന​ട​ന്ന അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രു​ക​ൾ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ആ​ദി​വാ​സി ശി​ശു മ​ര​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു മൂ​ലം കു​ഞ്ഞു​ങ്ങ​ൾ മ​ര​ണ​പ്പെ​ടു​ന്ന അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള സ​ർ​ക്കാ​റിെൻറ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​ർ​ഘ​കാ​ല​മാ​യി ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ട്ട​യം ല​ഭി​ച്ചി​ട്ടും ഭൂ​മി ല​ഭ്യ​മാ​വാ​ത്ത ന​ഞ്ചി​യ​മ്മ ഉ​ൾ​െ​പ്പ​ടെ ഉ​ള്ള​വ​രെ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച് പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ അ​റി​യി​ച്ചു. ഈ ​മാ​സം ത​ന്നെ അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി നേ​താ​ക്ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ഭൂ​മി ന​ഷ്​​ട​പ്പെ​ട്ട​വ​രെ​യും വി​ളി​ച്ചു ചേ​ർ​ത്ത് ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി അ​ട​ക്ക​മു​ള്ള ജീ​വി​ത പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തി പാ​ർ​ട്ടി ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന​ത്തി​ൽ ഭൂ​സ​മ​ര സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ ശ​ഫീ​ഖ് ചോ​ഴി​യ​ക്കോ​ട്, ജി​ല്ല മി​ഡി​യ സെ​ക്ര​ട്ട​റി കെ.​വി. അ​മീ​ർ, ജി​ല്ല സ​മ​ര വ​കു​പ്പ് ക​ൺ​വീ​ന​ർ സെ​യ്ദ് ഇ​ബ്രാ​ഹിം, മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജ​മാ​ൽ, അ​സീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

അട്ടപ്പാടിയിൽ വംശഹത്യക്കുള്ള നീക്കമെന്ന്​ കുമ്മനം

അ​ഗ​ളി: ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. വം​ശ​ഹ​ത്യ നീ​ക്ക​മാ​ണോ ന​ട​ക്കു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. കു​മ്മ​ന​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി സം​ഘം ശി​ശു​മ​ര​ണ​ങ്ങ​ൾ ന​ട​ന്ന ഊ​രു​ക​ളി​ലും വി​വി​ധ ഒാ​ഫി​സു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​എ​സ്. രാ​ധ​കൃ​ഷ്ണ​ൻ, റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി ര​വീ​ന്ദ്ര​ൻ, ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ഡോ. ​പ്ര​മീ​ളാ​ദേ​വി, സം​സ്ഥാ​ന വ​ക്താ​വ് കെ.​വി.​എ​സ്. ഹ​രി​ദാ​സ്, പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പ​ള്ളി​യ​റ മു​കു​ന്ദ​ൻ, യു​വ​മോ​ർ​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പി. ​ശ്യം​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attapadiVT Balram MLA
News Summary - State health sector in decline - VT Balram
Next Story