Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightമുൻ എം.എൽ.എ കുമാരന്​...

മുൻ എം.എൽ.എ കുമാരന്​ നാടി​െൻറ അന്ത്യാ​ഞ്​ജലി

text_fields
bookmark_border
മുൻ എം.എൽ.എ കുമാരന്​ നാടി​െൻറ അന്ത്യാ​ഞ്​ജലി
cancel
camera_alt

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്നു

ശ്രീ​കൃ​ഷ്​​ണ​പു​രം: തി​ങ്ക​ളാ​ഴ്​​ച ​രാ​ത്രി നി​ര്യാ​ത​നാ​യ മു​ൻ എം.​എ​ൽ.​എ പാ​റോ​ക്കോ​ട്ടി​ൽ കു​മാ​ര​ന്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ത്തി.

ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ്ബേ​ബി, പി. ​വേ​ണു​ഗോ​പാ​ൽ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ പി. ​ഉ​ണ്ണി, അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ, പി.​കെ. ശ​ശി, കെ.​വി. വി​ജ​യ​ദാ​സ്, ക​ല​ക്ട​ർ​ക്കു​വേ​ണ്ടി ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ എം. ​ഹം​സ, കെ.​എ​സ്. സ​ലീ​ഖ, സി.​പി.​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഇ. ഇ​സ്മാ​യി​ൽ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി. ​ചാ​മു​ണ്ണി, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ്, ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല, ട്ര​ഷ​റ​ർ പി.​എ. ത​ങ്ങ​ൾ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ, എ​ൻ.​സി.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റ​സാ​ഖ് മൗ​ല​വി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​ജെ. പൗ​ലോ​സ്, ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

പി. ​കു​മാ​ര​ന് ആ​ദ​ര​സൂ​ച​ക​മാ​യി ക​രി​മ്പു​ഴ​യി​ൽ ചൊ​വ്വാ​ഴ്​​ച ക​ട​ക​ൾ അ​ട​ച്ചി​ട്ടു. ഉ​ച്ച​ക്ക്​ 12.30ഓ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നു. പി​റ​ന്നാ​ളി​ന്​ ത​ലേ​ദി​വ​സം വി​ട​പ​റ​ഞ്ഞ്​ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത് അ​പൂ​ർ​വ​ത​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P KumaranEx MLA
News Summary - farewell to Ex MLA Kumaran
Next Story