Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുളക് പൊടി വിതറി...

മുളക് പൊടി വിതറി കവർച്ച

text_fields
bookmark_border
Robbery at Muchi Lot Bhagavathi temple
cancel

ആ​ല​ത്തൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് മു​ള​ക് പൊ​ടി വി​ത​റി ആ​റ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ചി​റ്റി​ല​ഞ്ചേ​രി കോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി അ​നി​ത​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന ര​ണ്ട് മാ​ല, കൈ​യി​ലെ ബ്രേ​സ്​​ലെ​റ്റ് എ​ന്നീ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​താ​യി ആ​ല​ത്തൂ​ർ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​െൻറ പി​ൻ​വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. പി​ടി​വ​ലി​ക്കി​ട​യി​ൽ ആ​ളെ ക​ണ്ട​താ​യും തി​രി​ച്ച​റി​യാ​നാ​വു​മെ​ന്നും വീ​ട്ട​മ്മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ല്ല​ത്താ​ണി ഭാ​ഗ​ത്തും ചി​ല വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpolice
News Summary - Sprinkle with chili powder and rob
Next Story