Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചൂ​ട്​: ശീ​ത​ള​പാ​നീ​യ...

ചൂ​ട്​: ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ൽ ഉ​ണ​ർ​വ്

text_fields
bookmark_border
ചൂ​ട്​: ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ൽ ഉ​ണ​ർ​വ്
cancel

മു​ണ്ടൂ​ർ: ന​ഗ​ര-​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ ഉ​ഷ്​​ണം അ​ധി​ക​രി​​ച്ച​തോ​ടെ ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ൽ ഉ​ണ​ർ​വ് പ്ര​ക​ട​മാ​യി. കോ​വി​ഡ് കാ​ല​ത്തെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം കു​പ്പി പാ​നീ​യ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്തെ മാ​ന്ദ്യ​ത നീ​ങ്ങി​യ​തും കാ​ലാ​വ​സ്ഥ​യി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യ​വും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സോ​ഡ ക​മ്പ​നി​ക​ൾ​ക്കും അ​നു​ഗ്ര​ഹ​മാ​യി.

അ​തേ​സ​മ​യം, അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്ന കു​പ്പി പാ​നീ​യ​ങ്ങ​ളി​ൽ മി​ക്ക​തി​ലും വി​ലാ​സ​മോ ഉ​ൽ​പാ​ദ​ന തീ​യ​തി​യോ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​യും സു​ല​ഭ​മാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ന്ന കു​പ്പി​ക​ളു​ടെ​യും പാ​ത്ര​ങ്ങ​ളു​ടെ​യും ശു​ചി​ത്വ​വും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ട​യു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer Seasonsoft Drinks
News Summary - Soft drink sale increase in summer season
Next Story