Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് നഗരത്തിൽ ആറുപേരെ പട്ടി കടിച്ചു

text_fields
bookmark_border
Street dog attack
cancel

പാലക്കാട്: നഗരത്തിൽ ആറുപേർക്ക് പട്ടിയുടെ കടിയേറ്റു. ഒലവക്കോട് സനൂജ, കൊട്ടേക്കാട് കാളിപ്പാറ കോളക്കുഴി മുകേഷ്, ഒലവക്കോട് സജാസ്, കൊമ്പൻകുഴി സാവിത്രി തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കൊപ്പം ഭാഗത്തുവെച്ചാണ് പട്ടിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കടിച്ച പട്ടിയെ നഗരസഭ അധികൃതർ പിടികൂടി. പേയുണ്ടോയെന്നറിയാൻ പട്ടിയെ നിരീക്ഷണത്തിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six people were bitten by street dogs in the palakkad city
Next Story