Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനടപ്പാത കാടുമുടി;...

നടപ്പാത കാടുമുടി; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
നടപ്പാത കാടുമുടി; യാത്രക്കാർ ദുരിതത്തിൽ
cancel

പ​റ​ളി: ഗ​താ​ഗ​ത തി​ര​ക്കേ​റി​യ റൂ​ട്ടി​ൽ വീ​തി കു​റ​വാ​യ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ്പാ​ത കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്നു. മേ​ലാ​മു​റി- കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത​യി​ൽ പ​റ​ളി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നോ​ടു​ചേ​ർ​ന്ന ന​ട​പ്പാ​ത​യാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

വീ​തി​ക്കു​റ​വാ​യ മേ​ൽ​പാ​ല​ത്തി​ൽ ഒ​രേ​സ​മ​യം എ​തി​ർ​ദി​ശ​ക​ളി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ കാ​ൽ​ന​ട​ക്കാ​ർ പ്ര​യാ​സ​ത്തി​ലാ​വും ഇ​തി​ന്ന് പ​രി​ഹാ​ര​മാ​യാ​ണ് ന​ട​പ്പാ​ത സ്ഥാ​പി​ച്ച​ത്.

കാ​ടു​മൂ​ടി പു​റ​ത്തു​കാ​ണാ​ത്ത നി​ല​യി​ലാ​യ ന​ട​പ്പാ​ത​യി​ൽ പ​ക​ൽ സ​മ​യ​ത്തു​പോ​ലും പാ​മ്പു​ക​ളു​ടെ​യും വി​ഷ ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യ​മു​ള്ള​താ​യി പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി പാ​ല​ത്തിെൻറ ര​ണ്ടു വ​ശ​ങ്ങ​ളി​ലെ​യും ന​ട​പ്പാ​ത വൃ​ത്തി​യാ​ക്കാ​റി​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രോ ഇ​ക്കാ​ര്യം തീ​രെ ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും കാ​ടു​മു​ടി​യ ന​ട​പ്പാ​ത ഉ​ട​ൻ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sidewalk forest; Passengers in distress
Next Story