Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷോ​ർ​ട്ട്...

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്; വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്; വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

പ​രു​ത്തി​പ്പു​ള്ളി പെ​രു​വ​ല ശി​വ​ദാ​സ​െൻറ വീ​ട്ടി​ൽ ക​ത്തി​ന​ശി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം അ​ർ​ധ​രാ​ത്രി തീ​പ​ട​ർ​ന്നു. വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക്​ ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം മൂ​ന്ന്​ ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി-​പ​രു​ത്തി​പ്പു​ള്ളി പെ​രു​വ​ല ക​ല്ലേ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ ശി​വ​ദാ​സ​െൻറ കോ​ൺ​ക്രീ​റ്റ് വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 3.30ന് ​തീ​പ​ട​ർ​ന്ന​ത്.

ടെ​ലി​വി​ഷ​ൻ, ക​ട്ടി​ൽ, സെ​റ്റി, ബെ​ഡ്, വാ​തി​ൽ, ജ​ന​ൽ, ഫ​ർ​ണീ​ച്ച​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാം ക​ത്തി​ന​ശി​ച്ചു. അ​യ​ൽ​വാ​സി​ക​ളാ​ണ് തീ ​അ​ണ​ച്ച​ത്. വീ​ടി​െൻറ അ​ക​ത്ത് ക​രി​യും പു​ക​യും നി​റ​ഞ്ഞ​തി​നു​പു​റ​മെ കോ​ൺ​ക്രീ​റ്റ് വി​ണ്ടു​കീ​റി​യി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireShort circuitHome appliances
Next Story