Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_right40 ലക്ഷം രൂപയുമായി...

40 ലക്ഷം രൂപയുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
40 ലക്ഷം രൂപയുമായി യുവാവ്​ പിടിയിൽ
cancel

ഷൊ​ർ​ണൂ​ർ: അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 40 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം വേ​ങ്ങ​ര വ​ലി​യോ​റ കോ​ഴി​ക്കാ​ട്ടി​ൽ ശെ​രീ​ഫാ​ണ് (36) പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ നാ​ല്, അ​ഞ്ച് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗി​ൽ വെ​ച്ചി​രു​ന്ന തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ പ​ണം കൊ​ണ്ടു​വ​ന്ന​ത്. തു​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ​മാ​രാ​യ പി. ​ജം​ഷീ​ദ്, സ​ക്കീ​ർ അ​ഹ​മ്മ​ദ്, എ.​എ​സ്.​ഐ.​വി.​എ.​ജോ​സ​ഫ്, സി.​പി.​ഒ സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyarrest
News Summary - Youth arrested with Rs 40 lakh
Next Story