Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightഭാ​ര​ത​പ്പു​ഴ​യി​ൽ...

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു

text_fields
bookmark_border
ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു
cancel
camera_alt

കാ​ണാ​താ​യ യു​വാ​വി​നാ​യി ഫ​യ​ർ ആ​ൻ​ഡ്​​ റെ​സ്ക്യൂ ടീം ​ പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ യു​വാ​വി​നെ ര​ണ്ടാം ദി​വ​സ​ത്തി​ലെ തി​ര​ച്ചി​ലി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് ഷൊ​ർ​ണൂ​ർ മു​ണ്ടാ​യ അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പം പു​ഴ​യി​ൽ ക​മു​ണ്ടാ​യ പ​ട്ട​ൻ​മാ​ർ​തൊ​ടി ബാ​ല​കൃ​ഷ്ണ​െൻറ മ​ക​ൻ വി​നാ​യ​കി​നെ (24) കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ൽ വൈ​കീ​ട്ട്​ വ​രെ ഷൊ​ർ​ണൂ​ർ ഫ​യ​ർ ആ​ൻ​ഡ്​​ റെ​സ്ക്യൂ സേ​ന​യും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ വ​രെ വീ​ണ്ടും തി​ര​ച്ചി​ൽ ന​ട​ത്തി.

പ​ട്ടാ​മ്പി വ​രെ​യു​ള്ള ഭാ​ഗ​ത്ത് പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ത്തും ബോ​ട്ടി​ൽ പോ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingsearchbharathppuzha
Next Story